Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PTA

Thrissur

പി​ടി​എ ജ​ന​റ​ൽ​ബോ​ഡി യോ​ഗം

തൃ​ശൂ​ർ: സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ണ്‍​വ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ പി​ടി​എ ജ​ന​റ​ൽ​ബോ​ഡി യോ​ഗം മാ​ള കാ​ർ​മ​ൽ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ജി​ലു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​സ്പോ​ണ്‍​സി​ബി​ൾ പാ​ര​ന്‍റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ൽ​കി.

ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​ഷ്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​നി തെ​രേ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഷ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​വു​പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി.

Latest News

Corehub Up